''ഭഗത് സിംഗ് 115 ദിവസം നിരാഹാര സമരം നടത്തിയെന്ന തെളിവുകൾ ആണ് ഞാൻ വിശ്വസിക്കുന്നത് ( The Trial of Bhagat Singh -AG Noorani , ഈ പുസ്തകം രചിക്കപ്പെട്ടത് സുപ്രീം കോടതിയുടെ ഡിജിറ്റൽ മ്യൂസിയത്തിൽ നിന്ന് ലഭിച്ച അപൂർവ ശേഖരങ്ങളെ ആസ്പദമാക്കിയാണ് ) . എന്നാൽ ചില ഇംഗ്ലീഷ് പുസ്തകങ്ങളും വിക്കിപീഡിയായും 63 ദിവസം ആണെന്ന് പറഞ്ഞു അദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും മഹത്വം കുറച്ചു കാണിക്കാൻ ശ്രമിക്കുന്നു.
എനിക്ക് ചോദിക്കാൻ ഒന്ന് മാത്രമാണ് ഉള്ളത് ഒരാവശ്യം ഉണ്ടായാൽ രാജ്യത്തിന് വേണ്ടി ഇന്നത്തെ എത്ര രാഷ്ട്രീയകാർക്ക് ഇത്രയും ദിവസം നിരാഹാരം അനുഷ്ടിക്കാൻ കഴിയും''.
എനിക്ക് ചോദിക്കാൻ ഒന്ന് മാത്രമാണ് ഉള്ളത് ഒരാവശ്യം ഉണ്ടായാൽ രാജ്യത്തിന് വേണ്ടി ഇന്നത്തെ എത്ര രാഷ്ട്രീയകാർക്ക് ഇത്രയും ദിവസം നിരാഹാരം അനുഷ്ടിക്കാൻ കഴിയും''.
Comments
Post a Comment