Posts

'' ഭഗത് സിംഗ് 115 ദിവസം നിരാഹാര സമരം നടത്തിയെന്ന തെളിവുകൾ ആണ് ഞാൻ വിശ്വസിക്കുന്നത് ( The Trial of Bhagat Singh -AG Noorani  , ഈ പുസ്തകം രചിക്കപ്പെട്ടത് സുപ്രീം കോടതിയുടെ ഡിജിറ്റൽ മ്യൂസിയത്തിൽ നിന്ന് ലഭിച്ച അപൂർ‌വ ശേഖരങ്ങളെ ആസ്പദമാക്കിയാണ്‌ ) . എന്നാൽ ചില ഇംഗ്ലീഷ് പുസ്തകങ്ങളും വിക്കിപീഡിയായും 63 ദിവസം ആണെന്ന് പറഞ്ഞു അദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും മഹത്വം കുറച്ചു കാണിക്കാൻ ശ്രമിക്കുന്നു. എനിക്ക് ചോദിക്കാൻ ഒന്ന് മാത്രമാണ് ഉള്ളത് ഒരാവശ്യം ഉണ്ടായാൽ രാജ്യത്തിന് വേണ്ടി ഇന്നത്തെ എത്ര രാഷ്ട്രീയകാർക്ക് ഇത്രയും ദിവസം നിരാഹാരം അനുഷ്‌ടിക്കാൻ കഴിയും ''.

The Great Day

ഭാരതം ഇന്ന് 69 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. 1950 ജനുവരി 26ന് ഇന്ത്യൻ ഭരണഘടന നിലവിൽ വരുകയും അന്ന് തന്നെ ഇന്ത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. 1947 ഇന്ത്യ സ്വാ...

ശരിയായ ദേശീയ പുനഃസംഘടനക്കുവേണ്ടി വ്യക്തിനിർമ്മാണം അനിവാര്യം

ആദർശം പ്രത്യക്ഷത്തിൽ സാക്ഷാത്കരിക്കാൻ ഒരു പദ്ധതി ആവശ്യമാണ്. അത്തരത്തിൽ രാജ്യ പുനർനിർമ്മാണത്തിനായി     തികച്ചും അനിവാര്യമാണ് ശരിയായ വ്യക്തി നിർമ്മാണം. ജനതയുടെ...